ആലപ്പാട്: പുറത്തൂർ കാരേപ്പറമ്പിൽ സുരേന്ദ്രൻ (66) അന്തരിച്ചു. സി.പി.എം പുറത്തൂർ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: രജനി (സി.പി.എം പുറത്തൂർ പടിഞ്ഞാറ് ബ്രാഞ്ച് അംഗം). മക്കൾ: പ്രണവ്, പ്രത്യുഷ്. മരുമകൾ: അശ്വതി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.
next post