Updatesകോമളം അന്തരിച്ചു September 27, 2024September 27, 2024 Share0 കിഴുപ്പിള്ളിക്കര: സെന്ററിന് സമീപം കൊല്ലയിൽ പരേതനായ വേലായുധന്റെ ഭാര്യ കോമളം (68) അന്തരിച്ചു. മക്കൾ: ജയരാജൻ, സച്ചിൻ, ജയന്തി. മരുമക്കൾ : ജയ, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് താന്ന്യം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.