Keralaരമണി അന്തരിച്ചു. September 27, 2024 Share0 മനക്കൊടി: സ്റ്റുഡൻസ് റോഡ് മാക്കാട്ട് മോഹൻദാസ് (കുട്ടൻ ) ഭാര്യ രമണി (61) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 9ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രമ്യ , സൗമ്യ. മരുമക്കൾ : സത്യനാരായണൻ, വിജീഷ്.