Updatesആകാശപ്പാത നാടിന് സമർപ്പിച്ചു September 27, 2024 Share0 തൃശൂർ: തൃശൂർ കോർപ്പറേഷൻ്റെ അഭിമാന പദ്ധതിയായ ആകാശപ്പാത തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 11 കോടി രൂപ ചെലവഴിച്ചാണ് ആകാശപ്പാത യാഥാർഥ്യമാക്കിയത്.