Keralaഅജിത്ത് അന്തരിച്ചു. September 28, 2024 Share0 ആലപ്പാട്: മഠത്തും പടി ക്ഷേത്രത്തിനു സമീപം കോരുതറ കേളു കുട്ടി മകൻ അജിത്ത്(63) അന്തരിച്ചു. റിട്ട. കെ എസ്ഇബി ജീവനക്കാരനായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 ന് വീട്ടും വളപ്പിൽ