Keralaവേലായുധൻ അന്തരിച്ചു September 29, 2024 Share0 തളിക്കുളം: കച്ചേരിപ്പടി പടിഞ്ഞാറ് കാളക്കൊടുവത്ത് ശങ്കരൻ മകൻ വേലായുധൻ(75) അന്തരിച്ചു .ഭാര്യ:കല്യാണി. മക്കൾ: സുനിൽ, സുരേഷ്, മുരളീധരൻ. മരുമക്കൾ:അനിത, രമ, ലത.