പടിയം: മാങ്ങാട്ടുകര സ്ക്കൂൾ റോഡിൽ കൂട്ടാല ദാമോധരൻ മകൻ ലോഹിദാക്ഷൻ (84) അന്തരിച്ചു. കേരള ഹെൽത്ത് ഡിപ്പാർട്ടുമെൻ്റിൽ ജീവനക്കാരനായിരുന്നു. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്ര സംരക്ഷണ സമതിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കാരമുക്ക് ശ്രീ നാരായണ ഗുപ്ത സമാജം ഡയറക്ടർ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരളാഭായ്. മക്കൾ: ഷൈൻ (ദുബായ് ), ഷനിൽ (ദുബായ് ). മരുമക്കൾ: കവിത, മേഘ . സംസ്കാരം ഇന്ന് (ഞായർ) വൈകീട്ട് 3 ന് വീട്ടു വളപ്പിൽ.
previous post
next post