Updatesപത്മനാഭൻ അന്തരിച്ചു September 29, 2024September 29, 2024 Share0 മണലൂർ: സത്രത്തിനു സമീപം ചിരുകണ്ടത്ത് രാവുണ്ണി മകൻ പത്മനാഭൻ (83) അന്തരിച്ചു. സംസ്കാരം ഞായർ ഉച്ചയ്ക്ക് 1 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സുധീർ, സജീവൻ, സുജിത,സനിത. മരുമക്കൾ: മിനി,ഫാത്തിമ,അനിൽ, സുനിൽ.