News One Thrissur
Kerala

രതി അന്തരിച്ചു

മണലൂർ: മഞ്ചാടി തിരുത്തിയിൽ പരേതനായ ബൈജുവിന്റെ (മുരുകൻ ) ഭാര്യ രതി (47)അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 2 ന് കാഞ്ഞാണി ആനക്കാട് പൊതു ശ്മശാനത്തിൽ. മക്കൾ: കാവ്യ, നവ്യ, നിവ്യ.

Related posts

വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് വാർഡ് മെമ്പർ ആന്റോ തൊറയൻ

Sudheer K

നാട്ടികയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

Sudheer K

ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!