Updatesഅമൽ അന്തരിച്ചു September 29, 2024 Share0 വാടാനപ്പള്ളി: കോസ്മോസ് റോഡിൽ കുറുപ്പൻ വാസുവിന്റെ മകൻ അമൽ ( 27 ) അന്തരിച്ചു. മാതാവ് : വനജ. സഹോദരൻ വിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും