News One Thrissur
Updates

ചേർപ്പ് എട്ടുമുന കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി

ചേർപ്പ്: എട്ടുമുന കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. പ്രദേശത്തു നിന്നുംകാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

മുല്ലശ്ശേരിയിൽ പുലിയെ കണ്ടതായി നാട്ടുകാർ; പുലി ഭക്ഷിച്ചതെന്ന് കരുതുന്ന മുള്ളൻ പന്നിയുടെ ജഡത്തിൻ്റെ അവശിഷ്ടം കണ്ടെത്തി.

Sudheer K

ഭാരതി അന്തരിച്ചു

Sudheer K

നളിനിയമ്മ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!