News One Thrissur
Kerala

മണലൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു.

കാഞ്ഞാണി: മണലൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു. മണലൂർ ബാങ്ക് സെൻ്ററിനു കിഴക്ക് പൊറ്റേക്കാട്ട് കുട്ടൻ ഭാര്യ ഇന്ദിര(72)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ9.30നാണ് സംഭവം. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നടക്കും. മക്കൾ: അജിത്ത്, രാജിവൻ.

Related posts

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കാരിയുടെ മാല കവർന്ന തമിഴ് സ്ത്രീകൾ റിമാൻ്റിൽ. 

Sudheer K

ലോഹിദാക്ഷൻ അന്തരിച്ചു

Sudheer K

തൃശൂരിൽ ഇക്കുറി ഓണത്തിന് പുലിയിറങ്ങും; പുലിക്കളി നടത്താൻ സർക്കാർ അനുമതി നൽകി.

Sudheer K

Leave a Comment

error: Content is protected !!