News One Thrissur
Kerala

അഴീക്കോട് റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താൻ എത്തിയയാൾ ഇപോസ് മെഷീൻ നിലത്തെറിഞ്ഞ് തകർത്തു.

കൊടുങ്ങല്ലൂർ: അഴീക്കോട് റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താൻ എത്തിയയാൾ ഇപോസ് മെഷീൻ നിലത്തെറിഞ്ഞ് തകർത്തു. അഴീക്കോട് മഞ്ഞളി പാലത്തിന് സമീപം മേഴ്സി ലൂയീസിൻ്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന റേഷൻ കടയിലായിരുന്നു സംഭവം. മസ്റ്ററിംഗ് നടത്തുന്നതിനിടയിൽ എത്തിയ ആൾ പ്രകോപനമില്ലാതെ ഇപോസ് മെഷീൻ നിലത്തെറിഞ്ഞ്  തകർക്കുക യായിരുന്നുവെന്ന് റേഷൻ കട നടത്തിപ്പുകാരനായ ലൂയീസ് പറഞ്ഞു. നിലത്തു വീണ മെഷീൻ കാലിൽ തട്ടി ഗർഭിണിയായ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ഞളിപ്പള്ളി സ്വദേശി കൈതവളപ്പിൽ രാജേഷിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

Related posts

പാർവതി അന്തരിച്ചു.

Sudheer K

വലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലപ്പാട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

Sudheer K

കൊടുങ്ങല്ലൂരിൽ ഡോക്ടറെ കാറിൽ പിന്തുടർന്ന് ആക്രമിക്കാന്‍ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!