Keralaകാളിപ്പെണ്ണ് അന്തരിച്ചു. October 1, 2024 Share0 വാടാനപ്പള്ളി: നടുവിൽക്കര പുല്ലൻസെന്ററിന് സമീപം ഇടമിനി പരേതനായ വാസുവിന്റെ ഭാര്യ തിരിയാടത്ത് കാളിപ്പെണ്ണ് (85) അന്തരിച്ചു. മക്കൾ: സുശീല, ശാന്ത .മരുമക്കൾ: ആന്റണി, പരേതനായ കുമാരൻ.