ഇരിങ്ങാലക്കുട: സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ കാക്കാത്തുരുത്തി സ്വദേശിയെ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. കാക്കാതിരുത്തി കൈമാപറമ്പിൽ കൃഷ്ണൻ മകൻ സന്തോഷി (55) നെയാണ് റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പി ആർ അനുകുമാറും സംഘവും പിടികൂടിയത്.
previous post