News One Thrissur
Kerala

മേരി അന്തരിച്ചു

കണ്ടശാംകടവ്: എടപ്പുള്ളി പരേതനായ ജേക്കബ് ഭാര്യ മേരി (80)അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. മക്കൾ : ബാബു, സി. ലീന, ഡേവിസ്, ലിസി. മരുമക്കൾ: ജിജി, ഷീജ, ബാബു.

Related posts

ശാരദ അന്തരിച്ചു,

Sudheer K

സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം : പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

അജിതൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!