Keralaമേരി അന്തരിച്ചു. October 3, 2024 Share0 അരിമ്പൂർ: എൻഐഡി റോഡ് കുളങ്ങര അന്തോണി ഭാര്യ മേരി (84) അന്തരിച്ചു. സംസ്ക്കാരം വെള്ളി രാവിലെ 9 ന് ഏറവ് കപ്പൽ പള്ളിയിൽ. മക്കൾ: ഓമന, മോനിക്ക, അൽഫോൻസ, സിസ്റ്റർ. പുഷ്പ്പം, എനെറ്റ്, ഷെന്നി. മരുമ്മക്കൾ: സോളമൻ, വർഗീസ്, ജോസ്, ജോസഫ്, ഫ്രാൻസിസ്.