Keralaഅജിതൻ അന്തരിച്ചു. October 4, 2024 Share0 ഏനാമാക്കൽ: കണ്ടങ്ങത്ത് പരേതനായ കേശവൻ മകൻ അജിതൻ (58) അന്തരിച്ചു. അമ്മ: സുഭദ്ര. ഭാര്യ:ഗീത. മക്കൾ: അഞ്ജലി, ആദിത്യ. മരുമകൻ: നിവിൻ. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചതിരിഞ്ഞ് 3 ന് വെങ്കിടങ്ങ് നിദ്രാവനത്തിൽ.