News One Thrissur
Updates

ഡി സോൺ കബഡി കിരീടം നാട്ടിക എസ്എൻ കോളേജിന്

നാട്ടിക: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി സോൺ കബഡി മത്സരത്തിൽ നാട്ടിക എസ്എൻ കോളേജിന് കിരീടം. എസ്എൻ കോളേജിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഐസിഎ കോളേജിനെ 42 – 15 പോയിന്റിന് തോൽപ്പിച്ച് എസ്എൻ അധികാരിക ജയം നേടി. ലൂസേഴ്സ് ഫൈനലിൽ അച്യുതമേനോൻ ഗവണ്മെന്റ് കോളേജിനെ തോൽപ്പിച്ച് tകേരളവർമ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ട്രോഫി നൽകി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി സോൺ കൺവീനർ ഡോ ബിന്ദു, ഒബ്സെവർ ഡോ.ഹരി ദയാൽ, കായിക വിഭാഗം മേധാവി ശ്രീജി. എൻ.എസ് എന്നിവർ സന്നിഹിതരായിരുന്നു.

Related posts

അങ്കണവാടിക്കായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറി

Sudheer K

കാറിടിച്ച് വീണയാൾ ബസ് കയറി മരിച്ചു 

Sudheer K

രുഗ്മണി അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!