Updatesഅനിലൻ അന്തരിച്ചു. October 5, 2024October 5, 2024 Share0 കിഴുപ്പിള്ളിക്കര: എസ്എൻഎസ്എ എൽപി സ്കൂളിന് എതിർവശം പട്ടത്ത് വേലായുധൻ മകൻ അനിലൻ (64) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 5 ന് വീട്ടുവളപ്പിൽ. അമ്മ: കൗസല്ല്യ. ഭാര്യ :പുഷ്പ. മകൻ :അനൂപ്. മരുമകൾ : ശ്യാമിലി.