News One Thrissur
Updates

മേരി അന്തരിച്ചു. 

പഴുവിൽ വെസ്റ്റ്: തിരുത്തേക്കാട് റോഡിൽ ആദ്യകാല ആധാരം എഴുത്തുകാരനായിരുന്ന ചിറയത്ത് പരേതനായ ജോണിയുടെ ഭാര്യ മേരി ( 85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5-30 ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. മക്കൾ : ഷീല, സിൽവി, ലയോണി, സണ്ണി. മരുമക്കൾ : വിൻസന്റ്, വിൽസൻ, തോമാസ്, ദീപ.

Related posts

കൊടുങ്ങല്ലൂരിൽ എഞ്ചിൻനിലച്ച് കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വള്ളത്തിലെ അമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

കൊച്ചുമോൻ അന്തരിച്ചു

Sudheer K

ഗുരുവായൂർ സ്വദേശി ലഹരി മരുന്ന് വില്പനയിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടി. 

Sudheer K

Leave a Comment

error: Content is protected !!