Keralaഷംസുദ്ദീൻ അന്തരിച്ചു October 5, 2024 Share0 തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫീസിന് തെക്ക് ഇല്ലത്തുപറമ്പിൽ ഷംസുദ്ദീൻ(68) (ഇ.ബി.കെ. ബേക്കറി) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഷംസാദ്, ഷെജി, ഷിനാസ്. മരുമക്കൾ: നാസർ, ഫാബി. ഖബറടക്കം ഞായറാഴ്ച രാവിലെ 11-ന് നാട്ടിക ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.