നാട്ടിക: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പരേതനായ ചെമ്പിപ്പറമ്പിൽ സി കെ രാഘവന്റെ ഭാര്യ ദമയന്തി (94) അന്തരിച്ചു മക്കൾ : സി.ആർ ചന്ദ്രമോഹൻ, സി.ആർ സുരേഷ് ബാബു, പരേതയായ സി.ആർ സുജാത, സി.ആർ അജയൻ. മരുമക്കൾ: ജയന്തി ചന്ദ്രമോഹൻ, ഷിത സുരേഷ്, ബാബു, വത്സല അജയൻ, ഹർഷൻ.
previous post
next post