Updatesഅല്ലി റാണി അന്തരിച്ചു. October 5, 2024 Share0 ഏങ്ങണ്ടിയൂർ: ചന്ത സെൻ്ററിന് കിഴക്ക് തച്ചപ്പുള്ളി പരേതനായ പി.ടി.ആർ ശങ്കരനാരായണൻ ഭാര്യ അല്ലി റാണി (87) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ, മക്കൾ: ബീന, ഹേന. മരുമക്കൾ: ജയൻ, രാജീവ്.