News One Thrissur
Updates

ബസ്സും കാറും കൂട്ടിയിടിച്ചു കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റു. ആലുവ സ്വദേശികളായ മാലോത്തു പറമ്പിൽ ഇസ്ഹാഖ് (49)ഷൈല (46)മുഹമ്മദ്‌ അസ്മിൽ (4)മുഹമ്മദ്‌ ആദിഫ് (4)അദീപ (5) എന്നിവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തർ ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ത​ളി​ക്കു​ള​ത്ത് ക​ർ​ഷ​ക ച​ന്ത ആ​രം​ഭി​ച്ചു

Sudheer K

പെരുവല്ലൂർ സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി 

Sudheer K

പഴുവിൽ മാധവ മാരാർ സ്മാരക സ്കന്ദ പുരസ്കാരം അന്തിക്കാട് കൃഷ്ണപ്രസാദിനും, വെള്ളാങ്കല്ലൂർ അനൂപിനും 

Sudheer K

Leave a Comment

error: Content is protected !!