News One Thrissur
Kerala

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് താഴെ കണ്ട മൃതദ്ദേഹം എറവ് ആറാംകല്ല് സ്വദേശി ധർമ്മരാജൻ്റേത്

കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരിച്ചത്. ഭാര്യ: അനിത. മകൻ : റെനീഷ്

Related posts

പോക്സോ കേസിൽ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ്.

Sudheer K

കണ്ടശാംകടവ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവൺമെൻറ് ഹൈസെക്കൻ്ററി സ്കൂളിൽ എൻഎസ്എസ് സ്റ്റോറിൻ്റെ വാതിൽ കുത്തിത്തുറന്ന് മോഷണം.

Sudheer K

ഭാനുമതി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!