Updatesരവീന്ദ്രനാഥൻ അന്തരിച്ചു. October 7, 2024October 7, 2024 Share0 തളിക്കുളം: ചേര്‍ക്കര സ്‌കൂളിന് സമീപം പണിക്കപ്പറമ്പില്‍ രവീന്ദ്രനാഥന്‍ (85) അന്തരിച്ചു. ഭാര്യ: സുമുഖി. മക്കള്‍: ജെസ്സി, ജോഷി. മരുമക്കള്‍: രാജീവ്, ബിന്ദു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വടൂക്കര ശ്മശാനത്തില്‍.