Keralaഅരുന്ധതി അന്തരിച്ചു October 7, 2024 Share0 തൃപ്രയാർ: പണിക്കശ്ശേരി എടക്കാട് പരേതനായ സുധാകരൻ ഭാര്യ അരുന്ധതി (80) അന്തരിച്ചു. മക്കൾ: ബിന്ദു, പരേതനായ ബീന, ബിനി, ബിജു. മരുമക്കൾ: പരേതനായ രാജൻ, രാമചന്ദ്രൻ, ആനന്ദ്, ധന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് സ്വവസതിയിൽ.