കിഴുപ്പിള്ളിക്കര: ലക്ഷംവീട് കോളനിയിൽ ചിറ്റിലായി കൊച്ചുവേലായുധൻ മകൻ രാജു (56) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 4 ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ. അമ്മ: സരോജിനി. ഭാര്യ:ഉഷ. ( ചേറ്റുവ എംഇഎസ് സ്റ്റാഫ് നേഴ്സ് ). മകൾ: കൃഷ്ണപ്രിയ. സഹോദരൻ: പുഷ്പൻ.