ഗുരുവായൂർ: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.ഗുരുവായൂരിലെ കൃഷ്‌ണ ഇൻ, ശരവണ ഭവൻ, ദ്വാരക, മമ്മിയൂരിലെ ലിഗർ ഫ്യൂഷൻ, കൈരളി ജംഗ്ഷനിലെ വിസ്‌മയ, തമ്പുരാൻ പടിയിലെ സെവൻ ഡേയ്‌സ്, തൊഴിയൂരിലെ ആലിഫ് ഹോട്ടൽ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
previous post