Keralaജിബിൻ അന്തരിച്ചു. October 9, 2024 Share0 പഴുവിൽ: കിഴുപ്പിള്ളിക്കര വാലി റോഡിൽ കോഴിക്കോടൻ പരേതനായ ഗോപാലൻ്റെ മകൻ ജിബിൻ (35) അന്തരിച്ചു. മാതാവ് : ശോഭന. ഭാര്യ : അശ്വതി. സഹോദരി : ജിഷ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് താന്യം പഞ്ചായത്തു പൊതു സ്മശാനത്തിൽ.