News One Thrissur
Kerala

നടൻ ടി.പി. മാധവൻ അന്തരിച്ചു

നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88)അന്തരിച്ചു. അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ. 600ലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചു. അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ ശാന്തി കവാടത്തിൽ.

Related posts

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ആനയൂട്ട് നടന്നു

Sudheer K

മണി അന്തരിച്ചു.

Sudheer K

എംഡിഎംഎയും കഞ്ചാവുമായി കണ്ടശാംകടവ് സ്വദേശികളായ രണ്ട് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.; ചോദ്യം ചെയ്തപ്പോൾ ക്ഷേത്രത്തിലെ മോഷണക്കേസിലും ഇവർ പ്രതികൾ

Sudheer K

Leave a Comment

error: Content is protected !!