അന്തിക്കാട്: സിപിഎം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി അന്തിക്കാട് അറേബ്യൻ ഹോട്ടലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ലോക്കൽ സെക്രട്ടറി എ.വി. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. എ.കെ. അഭിലാഷ്, കെ.വി.രാജേഷ്, കെ.ആർ. രഭീഷ്, സുജിത്ത് അന്തിക്കാട്, വി.കെ. പ്രദീപ്, കെ.കെ. ദീലിപ് കുമാർ, കെ.ജി. ഭുവനൻ, മണി ശശി എന്നിവർ പങ്കെടുത്തു.
previous post