കൊടുങ്ങല്ലൂർ: റോഡരികിൽ നിറുത്തിയിട്ട കാറിന് മുകളിൽ മരം വീണു. വടക്കെ നടയിൽ പൊലീസ് മൈതാനത്തിന് സമീപം നിറുത്തിയിട്ടിരുന്ന ഇയോൺ കാറിന് മുകളിലാണ് മരം കടപുഴകി വീണത്. പഞ്ചാരപ്പഴം എന്നു വിളിക്കുന്ന ജമൈക്കൻചെറി മരമാണ് വീണത്. അപകട സമയത്ത് കാറിനകത്ത് ആളുണ്ടായിരുന്നില്ല.
next post