News One Thrissur
Kerala

സംസ്ഥാനത്ത് നാളെ പൊതുഅവധി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. നേരത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.

Related posts

മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ പോലീസ് സ്റ്റേഷന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി

Sudheer K

പീച്ചി കനാലിലേക്ക് കാർ മറിഞ്ഞ് ഒരു മരണം: 4 പേർക്ക് പരിക്ക്

Sudheer K

എറവ് എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമം

Sudheer K

Leave a Comment

error: Content is protected !!