News One Thrissur
Updates

പി.വി. രാമദാസ് അന്തരിച്ചു.

വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാംകല്ല് പടിഞ്ഞാറ് പനക്കപറമ്പിൽ പരേതനായ വേലാണ്ടി മകൻ രാമദാസ് (77) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മക്കൾ : ലിനു  (യുഎസ്എ), പരേതനായ  ലിജി. മരുമകൻ: അജയ്  (യുഎസ്എ).

Related posts

ബിരിയാണിയിൽ മുട്ടയും പപ്പടവും ലഭിച്ചില്ല: തളിക്കുളത്ത് 2 അംഗ സംഘം ഹോട്ടൽ ആക്രമിച്ചു.

Sudheer K

വയനാട് ദുരിതാശ്വാസ ഫണ്ട് : കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം നടത്തി.

Sudheer K

എൽഡിഎഫ് മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ 

Sudheer K

Leave a Comment

error: Content is protected !!