Updatesരാജൻ അന്തരിച്ചു. October 11, 2024 Share1 തളിക്കുളം: ചേർക്കര മൈതാനത്തിനു സമീപം ചേന്ദങ്ങാട്ട് രാജൻ (76 ) അന്തരിച്ചു. ഭാര്യ: പരേതയായ സുമിത്ര. മക്കൾ: വിനോദ്, സൂരജ് . മരുമക്കൾ: വിജിത. സബിത. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.