Updatesകുഞ്ചാക്കോ അന്തരിച്ചു October 11, 2024 Share0 പുത്തൻപീടിക: ചിറയത്ത് അന്തിക്കാടൻ തോമസ് മകൻ കുഞ്ചാക്കോ (65)അന്തരിച്ചു. സംസ്കാരം നാളെ 3.30ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ഷീല. മക്കൾ: ഷിന്റോ, ഷിജോ. മരുമക്കൾ: അനീഷ.