Updatesആർട്ടിസ്റ്റ് സുനിൽകുമാർ അന്തരിച്ചു. October 12, 2024 Share1 കൊടുങ്ങല്ലൂർ: ഫ്രീലാൻസ് ആർട്ടിസ്റ്റ് വള്ളോംപറമ്പത്ത് പണിക്കശ്ശേരി പരേതനായ ചാത്തുണ്ണിയുടെ മകൻ സുനിൽകുമാർ(59) അന്തരിച്ചു. ഭാര്യ: ജയശ്രീ. മകൾ: ഇഷ. സഹോദരങ്ങൾ: മോഹൻലാൽ, ഉണ്ണികൃഷ്ണൻ, ബാബുരാജ്, അനു കുമാർ, പരേതരായ രാമചന്ദ്രൻ ,ഐഷ.