News One Thrissur
Updates

കുന്നംകുളത്ത്‌ വിദേശ മദ്യ വേട്ട: മൂന്ന് പേർ അറസ്റ്റിൽ.

കുന്നംകുളം: ഗോവയിൽ നിന്നും കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മൂന്നു യുവാക്കൾ പിടിയിൽ. അരിയന്നൂർ സ്വദേശി ദീപക്‌ (22), യദു കൃഷ്ണൻ (22), അമൽ (22) എന്നിവരാണ്‌ കുന്നംകുളത്ത്‌ പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിൻ്റെയും കുന്നംകുളം പോലീസിൻ്റെയും പിടിയിലായത്‌. മൂന്ന് ബാഗുകളിലായാണ് ഇവർ മദ്യം കൊണ്ടുവന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യുകയാണ്.

Related posts

ഉംറ നിർവഹിക്കാൻ മദീനയിൽ എത്തിയ ഏനാമ്മാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. 

Sudheer K

അന്തിക്കാട് എൻ.എസ്.എസ്. കരയോഗം വാർഷികവും പ്രതിഭാസംഗമവും.

Sudheer K

മുണ്ടൂർ വാഹനാപകടം: മരണം രണ്ടായി

Sudheer K

Leave a Comment

error: Content is protected !!