News One Thrissur
Updates

സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം. ഉത്തരവിറക്കി ഗതാഗത കമ്മീഷണർ. ‘ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചു’. പരാതി നൽകിയത് അഡ്വ: അഭിലാഷ് കുമാർ; തൃശ്ശൂർ എൻഫോഴ്സ്മെന്റ് ആർടിഒ അന്വേഷിക്കും.

Related posts

ബാലചന്ദ്രൻ നിര്യതനായി.

Sudheer K

സ്വർണ്ണവില പുതിയ റെക്കോർഡിൽ

Sudheer K

മുറ്റിച്ചൂർ ഉറൂസിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!