Updatesഉണ്ണി അന്തരിച്ചു October 14, 2024 Share0 എടമുട്ടം: പാലപ്പെട്ടി ചോലയിൽ ഉണ്ണി (രാജു) അന്തരിച്ചു. തീരദേശത്തെ പ്രമുഖ പാരമ്പര്യ വൈദ്യനായിരുന്ന ചോലയിൽ ചിമ്പൻ വൈദ്യരുടെ മകനാണ്.