News One Thrissur
Updates

അന്തിക്കാട്: വടക്കേക്കര മഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി സാംസ്കാരിക സന്ധ്യ സമാപിച്ചു

അന്തിക്കാട്: വടക്കേക്കര മഹാവിഷ്ണുക്ഷേത്രത്തിലെ നവരാത്രി സാംസ്കാരിക സന്ധ്യ നാലാം ദിവസം പ്രശസ്ത വാദ്യകലാകാരൻ പഴുവിൽ രഘുമാരാർ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഉപദേശക സമിതി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് കൃഷ്ണപ്രസാദ് നമ്പീശൻ, സജേഷ് കുറുവത്ത്, ഷാജി കുറുപ്പത്ത്, ഇ.രമേശൻ, പഴങ്ങാപറമ്പ് കുട്ടൻ നമ്പൂതിരി, അന്തിക്കാട് ഗോഗുൽ നമ്പൂതിരി, അരുൺ കുമാർ ആറ്റുപുറത്ത്, സജയ് മാണിക്യത്ത്,ആകാശ് അറയ്ക്കൽ എന്നിവർ സംബന്ധിച്ചു.

Related posts

കാഞ്ഞിരക്കോട്‌ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വെള്ളറക്കാട്‌ സ്വദേശിക്ക്‌ ദാരുണാന്ത്യം

Sudheer K

കെ.എസ്.എസ്.പി.യു തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവൻ ഉദ്ഘാടനം ചെയ്തു:

Sudheer K

ക്ഷേത്രോത്സവത്തിനിടെ വയോധികന്റെ മരണം ആനയുടെ ആക്രമണത്തിലെന്ന് പരാതി: പുനരന്വേഷണം വേണമെന്ന് കോടതി.

Sudheer K

Leave a Comment

error: Content is protected !!