News One Thrissur
Updates

ദേവസ്സി അന്തരിച്ചു

കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് ചിറയത്ത് വാപ്പോൻ അന്തോണി മകൻ ദേവസ്സി(91) അന്തരിച്ചു. സംസ്കാരം ഇന്ന് (16/10/2024)രാവിലെ 10.30ന്. ഭാര്യ: വെറോനിക്ക. മക്കൾ: ആൻ്റണി, ജോസ്, യാക്കോബ്, കൊച്ചു മേരി, വർഗ്ഗീസ്, റീന. മരുമക്കൾ: ആനി, റീന, ഷിബി, വർഗ്ഗിസ്, സീനി, തോമസ്.

Related posts

റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നത് വേഗത്തിലാക്കണം: ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ

Sudheer K

കൊടുങ്ങല്ലൂരിൽ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ പൊലീസ് മർദ്ദനം.

Sudheer K

എറിയാട് ആശ്രയ ഭവനത്തിലെ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!