വാടാനപ്പള്ളി: നടുവിൽക്കര എരണേഴത്ത് പരേതനായ കുമാരന്റെ മകൻ വൽസലൻ (73 ) നിര്യാതനായി. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്തു. ഭാര്യ: ലോലിത. മക്കൾ: പ്രഭിത, പ്രജിത്ത്. മരുമക്കൾ: പ്രവീൺ, പൂജ, സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
previous post