Updatesഗോപകുമാർ അന്തരിച്ചു October 17, 2024 Share0 മനക്കൊടി: സ്റ്റുഡൻറ്സ് റോഡ് കുന്നത്തേരി പരേതനായ ഗോപിനാഥന്റെ മകൻ ഗോപകുമാർ (കണ്ണൻ-44) അന്തരിച്ചു. മാതാവ്: മാരാത്ത് പാർവതി (രാധ). സഹോദരി: രമ. സംസ്കാരം വ്യാഴാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ.