Updatesകൊച്ചുമോൻ അന്തരിച്ചു October 17, 2024 Share0 അന്തിക്കാട്: പുത്തൻകോവിലകം കടവ് റോഡിൽ പുതുമനക്കര കൊച്ചുമോൻ (90) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: സിറാജുദ്ദീൻ, അബ്ദുറഹ്മാൻ, മുജീബ് റഹ്മാൻ, ഷാഹുൽ ഹമീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ മുറ്റിച്ചൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.