Updatesപ്രദിപ് അന്തരിച്ചു October 17, 2024 Share0 കാരമുക്ക്: എസ്എൻജിഎസ് സ്കൂളിനു സമീപം പറത്താട്ടിൽ പരേതനായ രാഘവൻ മകൻ പ്രദിപ് (54) അന്തരിച്ചു.സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 12ന് ആനക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ. അമ്മ: കല്ല്യാണി. സഹോദരങ്ങൾ: ഷൈല, പരേതനായ പ്രകാശൻ, മീരഭായി, ദീലിപ്.