News One Thrissur
Updates

വാടാനപ്പള്ളിയിൽ കുടിവെള്ള വിതരണത്തിന് കലക്ടറുടെ അനുമതി.

വാടാനപ്പള്ളി: കടലേറ്റം രൂക്ഷമായ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ളം എത്തിക്കാൻ ജില്ല കലക്ടർ അനുമതി നൽകി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് ശാന്തി ഭാസി, അംഗങ്ങളായ രേഖ അശോകൻ, സരിത ഗണേശൻ എന്നിവർ കലക്ടറെ കണ്ട് നിവേദനം നൽകിയത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭ്യമായത്.

Related posts

ട്രോളിംങ് ലംഘിച്ച് മത്സ്യബന്ധനം: തമിഴ്നാട് ഫൈബർ വള്ളം പിടിച്ചെടുത്ത് പിഴ ചുമത്തി

Sudheer K

ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു; മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല

Sudheer K

തൃശ്ശൂരിൽ മൂന്നിടത്ത് എടിഎം കവർച്ച: അരക്കോടിയിലധികം നഷ്ടമായി

Sudheer K

Leave a Comment

error: Content is protected !!