News One Thrissur
Updates

സുരേഷ്‌കുമാർ അന്തരിച്ചു.

പഴുവിൽ: വെസ്റ്റ് തെക്കുംപാട്ട് ശ്രീഹരിയിൽ സുരേഷ്‌കുമാർ ( 60)അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ: തെക്കുംപാട്ട് ഗീത ( സീനിയർ സൂപ്രണ്ട്, എ.സിജിഎം കോടതി തൃശൂർ), മക്കൾ: ഹരികൃഷ്ണൻ, ഹരിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ

Related posts

ചെന്ത്രാപ്പിന്നിയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ തൊഴിലാളി മരിച്ചു.

Sudheer K

സുരേഷ് ഗോപിക്കെതിരെ അന്വേഷണം

Sudheer K

തങ്ക അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!